Section

malabari-logo-mobile

ഡിവൈഎഫ്‌ഐ പതാക മാറ്റുന്നു

HIGHLIGHTS : ബാംഗ്ലൂര്‍ : ഒരോ ഡിവൈഎഫ്‌ഐകാരനും തൊണ്ടപൊട്ടുമാറുച്ചത്തില്‍

ബാംഗ്ലൂര്‍ : ഒരോ ഡിവൈഎഫ്‌ഐകാരനും തൊണ്ടപൊട്ടുമാറുച്ചത്തില്‍ ആവേശത്തോടെ വിളിക്കാറുള്ള രക്തനക്ഷത്രാങ്കിത ശുഭ്രപതാക ഇനി ഓര്‍മയാകുമോ?ഡിവൈഎഫഐയുടെ ബാംഗ്ലൂരില്‍ നടക്കുന്ന 9-ാംമത് അഖിലേന്ത്യാ സമ്മേളനത്തില്‍ പതാക മാറ്റുന്നതിനെ കുറിച്ച് തീരുമാനമുണ്ടാകുമെന്ന് സൂചന.

കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിറത്തിലും രൂപത്തിലും മാറ്റം വരുത്താന്‍ ഉദേശിക്കുന്നത്. ഇതിനായി ഡിവൈഎഫ്‌ഐയുടെ ഭരണഘടനയിലും ഭേദഗതി വരുത്തേണ്ടിവരും.

sameeksha-malabarinews

സമ്മേളനം സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണ് നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!