Section

malabari-logo-mobile

ട്രൈനിലെ തിരക്കില്‍ 3 പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്കുപറ്റി

HIGHLIGHTS : മുംബൈ : മുംബൈയില്‍ ട്രെയ്‌നിലുണ്ടായ തിക്കിലും തിരക്കിലുെ പെട്ട് രണ്ടുപേര്‍ മരിച്ചു.

മുംബൈ : മുംബൈയില്‍ ട്രെയ്‌നിലുണ്ടായ തിക്കിലും തിരക്കിലുെ പെട്ട്  3പേര്‍ മരിച്ചു.12 പേര്‍ക്ക് പരിക്കുപറ്റി. സെന്‍ട്രല്‍ ലൈനില്‍ നാഹു, ബാന്ധു സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം ഉണ്ടായത്.

ഇന്നലെ പുലര്‍ച്ചെയുണ്ടായ സിഗ്നല്‍ ക്യാമ്പിലെ തീപിടുത്തത്തെതുടര്‍ന്ന് ട്രെയിന്‍ സവ്വീസുകള്‍ കുറവായതിനാല്‍ ഇന്ന് യാത്രക്കാര്‍ വളരെ കൂടുതലായിരുന്നു ട്രെയ്‌നില്‍.

sameeksha-malabarinews

വേഗതയേറിയ യാത്രക്കിടയില്‍ യാത്രക്കാര്‍ സിഗ്നല്‍ പോസ്റ്റില്‍ തട്ടി തെറിച്ചുവീണാണ് അപകടമുണ്ടായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!