Section

malabari-logo-mobile

ട്രെയിനില്‍ ഭക്ഷണത്തിന് വിലകൂട്ടുന്നു

HIGHLIGHTS : ദില്ലി: ട്യെയിനില്‍ ഭക്ഷണത്തിന് 25 ശതമാനം വില വര്‍ദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

ദില്ലി: ട്യെയിനില്‍ ഭക്ഷണത്തിന് 25 ശതമാനം വില വര്‍ദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വിലവര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി.

ഭക്ഷണത്തിന്റെ അളവും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ എന്നപേരില്‍ അടുത്തവര്‍ഷം ആദ്യമാണ് വര്‍ദ്ധനവ് നടപ്പിലാക്കുക.

sameeksha-malabarinews

ഭക്ഷണത്തിന് 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവ് നടപ്പിലാക്കാനാണ് ആലോചന.

സാധരണ മെയിലുകളിലും എസ്പ്രസ് ട്രെയിനുകളിലും നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് കടുത്ത സാമ്പത്തികബാധ്യതയാണ് സഹിക്കേണ്ടിവരിക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!