പരപ്പനങ്ങാടി ടോള്‍ സമരം പതിനെട്ടാം ദിവസം പിന്നിട്ടു

പരപ്പനങ്ങാടി: പതിനെട്ടാം ദിവസം പിന്നിട്ട പരപ്പനങ്ങാടി ടോള്‍ വിരുദ്ധ സമരം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വെലായുധന്‍ വള്ളിക്കുന്ന് ഉദ്ഘാടം ചെയ്തു.

അതെ സമയം ടോള്‍ ബൂത്ത് നിര്‍മാണം ഇന്നും കനത്ത പോലീസ് കാവലില്‍ തന്നെ തുടര്‍ന്നു.

Share news
error: Content is protected !!
Scroll to Top