ടോള്‍ വിരുദ്ധ പ്രക്ഷോഭത്തിന് എസ്‌ഐഒ അഭിവാദ്യം

പരപ്പനങ്ങാടി: നാല്‍പത്തിരണ്ടു ദിവസമായി തുടരുന്ന ടോള്‍വിരുദ്ധ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് എസ്‌ഐഒ ജില്ലാ കമ്മിറ്റി അഭിവാദ്യമര്‍പ്പിച്ചു.

ശനിയാഴ്ച നടന്ന സത്യാഗ്രഹ സമരത്തില്‍ എസ്‌ഐഒ ജില്ലാ സമിതി അംഗം ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. പി കെ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പി ജഗന്നിവാസന്‍ ഉല്‍ഘാടനം ചെയ്തു.

സിപിഎം, സിപിഐ, വെല്‍ഫയര്‍പാര്‍ട്ടി, ഐന്‍എല്‍, പിഡിപി, എസ്പിസിഐ, ബിജെപി, സിപിഐഎംഎല്‍, മര്‍ച്ചന്റ് അസോസിയേഷന്‍ നേതാക്കള്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top