Section

malabari-logo-mobile

ടി പി റഷീദ്‌ (42) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: ഓട്ടോ ഡ്രൈവറായിരുന്ന പരപ്പനങ്ങാടി ചുടലപറമ്പ്‌ സ്വദേശി ടിപി റഷീദ്‌(42) നിര്യാതനായി.


പരപ്പനങ്ങാടി: ഓട്ടോ ഡ്രൈവറായിരുന്ന പരപ്പനങ്ങാടി ചുടലപറമ്പ്‌ സ്വദേശി ടിപി റഷീദ്‌(42) നിര്യാതനായി. ഹൃദയാഘാതം മുലമാണ്‌ മരണം സംഭവിച്ചത്‌.
വ്യാഴാഴ്‌ച രാത്രി വീട്ടില്‍ വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!