Section

malabari-logo-mobile

ജോണ്‍സന്റെ മകന്‍ അന്തരിച്ചു

HIGHLIGHTS : ചന്നൈ : സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണ്‍(25) അന്തരിച്ചു. ചെന്നൈയില്‍ ബൈക്കപകടത്തിലായിരുന്നു അന്ത്യം.

ചെന്നൈ: സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണ്‍(25) അന്തരിച്ചു. ചെന്നൈയില്‍ ബൈക്കപകടത്തിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക ഒരു മണിയോടെ ബസന്ത് നഗറില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം റോയല്‍പേട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!