Section

malabari-logo-mobile

ജൂഹു ‘ചൂടന്‍ പാര്‍ട്ടി” : 44 പേര്‍ മയക്കുമരുന്ന് ഉപോയോഗിച്ചു.

HIGHLIGHTS : മുംബൈ :കഴിഞ്ഞ മെയ് 20 ന് ജൂഹു ബീച്ചില്‍ നടന്ന ചൂടന്‍ പാര്‍ട്ടിയില്‍ പിടിയിലായ

മുംബൈ :കഴിഞ്ഞ മെയ് 20 ന് ജൂഹു ബീച്ചില്‍ നടന്ന ചൂടന്‍ പാര്‍ട്ടിയില്‍ പിടിയിലായ 46 പേരില്‍ 44 പേരും മയക്കുമരുന്ന് ഉപയോഗിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഐ പി എല്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ശര്‍മയും, വയന്‍ പാര്‍നലിന്റെയും മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.

sameeksha-malabarinews

കഞ്ചാവിന് പുറമെ,എംഡിഎംഎ 16 ഇഡി തുടങ്ങിയ പുത്തന്‍ മകയക്കുമരുന്നുകളാണ് പാര്‍ട്ടിയില്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!