Section

malabari-logo-mobile

ജൂനിയര്‍ ഹോക്കി ടീം തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 19ന്

HIGHLIGHTS : മലപ്പുറം : സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ തിരുവനന്തപുരം

മലപ്പുറം : സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ സംസ്ഥാനതല ഹോക്കി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുളള ജില്ലാ ടീം തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 19 ന് മലപ്പുറം ഗവ. കോളെജ് ഗ്രൗണ്ടില്‍ നടത്തും. 1994 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ വയസുതെളിയിക്കുന്നനുളള സാക്ഷ്യപത്രം സഹിതം വൈകീട്ട് മൂന്നിന് മലപ്പുറം ഗവ. കോളെജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ടു ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037910408.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!