Section

malabari-logo-mobile

ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും ബോംബ് സ്‌ക്വാഡിന്റെ പരിശോധന

HIGHLIGHTS : താനൂര്‍: ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ

താനൂര്‍:  ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ പശ്താലത്തില്‍ ജില്ലയിലെ തന്ത്രപ്രധാനമായ ഇടങ്ങളിലെല്ലാം ബോംബ്‌സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി.
ഇതിന്റ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം , പരപ്പനങ്ങാടി. താനൂര്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്
താനൂരില്‍ ബോംബ്‌സ്‌കാഡ് ഓഫീസര്‍ സുധീറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!