ചെമ്മല പാലിശ്ശേരി വീട്ടില്‍ ചന്ദ്രശേഖരക്കുറിപ്പ് (74) നിര്യാതനായി.

VALLIKKUNIL NIRYATHANAYA CHEMMALA PALISSERY CHANDRASHEKARA KURUPPUവള്ളിക്കുന്ന്: അത്താണിക്കല്‍ നേറ്റീവ് സ്‌കൂളിന് സമീപം ചെമ്മല പാലിശ്ശേരി വീട്ടില്‍ ചന്ദ്രശേഖരക്കുറിപ്പ് (74) നിര്യാതനായി. മുംബൈ കോള്‍ഗേറ്റ് കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ:മീനാക്ഷിക്കുട്ടി.മക്കള്‍: രാജീവ്,രാജന്‍.മരുമകള്‍:സജിത. സഹോദരങ്ങള്‍: ദേവകിയമ്മ,ചന്ദ്രമതി,പാര്‍വ്വതി.

സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് തേഞ്ഞിപ്പലം നീരോല്‍പ്പാലം കക്കുഴിയിലെ തറവാട്ട് ശ്മശാനത്തില്‍.

Share news
error: Content is protected !!
Scroll to Top