Section

malabari-logo-mobile

ചിക്കന്‍പോക്‌സ് പിടിപെട്ട നാടോടികള്‍ കൂട്ടത്തോടെ സ്ഥലം വിട്ടു.

HIGHLIGHTS : പരപ്പനങ്ങാടി : കഴിഞ്ഞ

പരപ്പനങ്ങാടി : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ചിക്കന്‍പോക്‌സ് പിടിപെട്ട നാടോടികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് തിരിച്ചുപോയതായി ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തി.

ശേഷിക്കുന്ന ഒരു കുടുംബത്തിലെ ആറുപേര്‍ മാത്രമാണിപ്പോള്‍ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ഉള്ളത്. ഇവരില്‍ ഒരു കുട്ടിക്കുമാത്രമാണ് ഇപ്പോള്‍ ചിക്കന്‍പോക്‌സ് ഉള്ളത്. ഈ കുട്ടിയിപ്പോള്‍ പരപ്പനങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

sameeksha-malabarinews

 

നാട്ടുകാര്‍ നിരവധി തവണ പോലീസിലും ആരോഗ്യവകുപ്പിലും പരാതി പറഞ്ഞെങ്കിലും ആദ്യ ദിവസങ്ങളില്‍ ഇങ്ങോട്ടുവരാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!