ചക്കാല മുസ്തഫയുടെ മകന്‍ നിസാമുദ്ധീന്‍(17) നിര്യാതനായി

വെട്ടിച്ചിറ: കരിപ്പോള്‍ സ്വദേശിയും  വെട്ടിച്ചിറ ചക്കാല മുസ്ഥഫയുടെ മകന്‍ നിസാമുദ്ധീന്‍(17) നിര്യാതനായി . കല്ലിങ്ങല്‍പറമ്പ് എം.എസ്. എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു.

മാതാവ്: സഫിയ ,സഹോദരങ്ങള്‍: സല്‍മാനുല്‍ ഫാരിസ്,  അബ്ദുല്‍ ആദില്‍, അബൂദാബി കെ.എം.സി.സി ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റാണു പിതാവ് .മുസ്ലിം ലീഗ് ആതവനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കുഞ്ഞിരായിന്‍ ഹാജിയുടെ മകന്റെ മകനാണ്.

Share news
error: Content is protected !!
Scroll to Top