ഗെയ്റ്റ് അടക്കും

തിരുന്നാവായ : അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ തിരുന്നാവായ യാര്‍ഡ് ലെവല്‍ ക്രോസിങ് ഗെയ്റ്റ് ഏപ്രില്‍ 21 രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് റെയില്‍വെ അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top