കോഴിക്കോട്: കനത്ത മഴയില്‍ ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 5 വീടുകള്‍ ഭാഗഗികമായും തകര്‍ന്നു.14,30,000 രൂപയുടെ നഷ്ടം കണക്കാക്കി. രാമനാട്ടുകര കൃഷിഭവന്‍ പ്രദേശത്ത് 5 ഹെക്ടര്‍ സ്ഥലത്ത് 14 കര്‍ഷകര്‍ക്ക് 1,48,000 രൂപയുടെ കൃഷി നാശമുണ്ടായി. പെരുമണ്ണ വില്ലേജിലെ കുറ്റിയില്‍പറമ്പ് കാഞ്ചന, കുറ്റിയില്‍ പറമ്പ് റിയാസ് ഷെരീഫ എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



