കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലം നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ടെക്‌നോളജി(എന്‍ഐടി)ലെ ടോയ്‌ലെറ്റില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി പ്രകാശ് നായിഡുവിനെയാണ് മരിച്ച നിലയില്‍ കണ്ടത്.

ഇന്നു രാവിലെ ടോയ്‌ലെറ്റില്‍ പോയ ഇയാള്‍ ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നട്ത്തിയ അന്വോഷണത്തിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുന്നമംഗലം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top