Section

malabari-logo-mobile

കോഴിക്കോട്ടെ ഇന്നത്തെ ഓണാഘോഷ പരിപാടികള്‍

HIGHLIGHTS : ബീച്ച് ഓപ്പണ്‍ സ്റ്റേജ് : ഓണാഘോഷം ഉദ്ഘാടനം മന്ത്രി ഡോ.എം.കെ മുനീര്‍ - 6.00, തുടര്‍ന്ന് മാതാ പേരാമ്പ്രയുടെ നൃത്തശില്‍പ്പവും ജനരഞ്ജിനിയുടെ ഗാനമേളയും.

ബീച്ച് ഓപ്പണ്‍ സ്റ്റേജ് : ഓണാഘോഷം ഉദ്ഘാടനം മന്ത്രി ഡോ.എം.കെ മുനീര്‍ – 6.00, തുടര്‍ന്ന് മാതാ പേരാമ്പ്രയുടെ നൃത്തശില്‍പ്പവും ജനരഞ്ജിനിയുടെ ഗാനമേളയും.
ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് : പൂക്കളമത്സരം – രാവിലെ 10 മുതല്‍
മാനാഞ്ചിറ മൈതാനം: സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ കമ്പവലി മത്സരം – രാവിലെ 11.
മാനാഞ്ചിറ: സോപന സംഗീതം, മാപ്പിളപ്പാട്ട്, കാവടിയാട്ടം, കരകാട്ടം, പൂക്കാവടി – 6.00
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്: തലപ്പന്തുകളി – രാവിലെ 10.
ടാഗോര്‍ ഹാള്‍: കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം മാക്ബത്ത് – 7.00
ടൗണ്‍ഹാള്‍: മലയാളത്തിന്റെ എം.ടി – പ്രഭാഷണം – 4.00, തിരുവനന്തപുരം ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ പഴയ സിനിമാ – നാടക ഗാനങ്ങള്‍ – 6.30
ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി – ചിത്രകലാ പ്രദര്‍ശനം – 11, ആനിമേഷന്‍ ഡിജിറ്റല്‍ പെയിന്റിംഗ്, പി.മുസ്തഫയുടെ ഫോട്ടോ പ്രദര്‍ശനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!