കൊടുമഠത്തില്‍ ജാനകി(91)

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിനടുത്ത് കൊടുമഠത്തില്‍ ജാനകി(91) നിര്യാതയായി. മക്കള്‍: പരേതനായ അപ്പുക്കുട്ടന്‍, രാജന്‍,ഭാനുമതി, അപ്പുകുട്ടി, ബേബി. മരുമക്കള്‍: രാധ, വസന്ത, വേലായുധന്‍, മോഹന്‍, വത്സല.

Share news
error: Content is protected !!
Scroll to Top