കേരളത്തില്‍ ജനാധിപത്യം നശിപ്പിച്ച് മതാധിപത്യം നടപ്പിലാക്കുന്നു : വെള്ളാപ്പള്ളി

തിരു : കേരളത്തില്‍ ജനാധിപത്യം നശിപ്പിച്ച് മതാധിപത്യം നടപ്പിലാക്കുകയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സമ്പത്ത് മുഴുവന്‍ മലബാറിലേക്ക് കൊണ്ടുപോകുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടികടിക്കില്ല എന്ന ബോധമാണ് ഇവരെ നയിക്കുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.

 

Share news
error: Content is protected !!
Scroll to Top