കേരളത്തില്‍ കാലവര്‍ഷം തുടങ്ങി.

തിരു : കാലവര്‍ഷം സംസ്ഥാനത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

തിരുവന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ഈ വര്‍ഷം മഴയുടെ അളവില്‍ കുറവുണ്ടാവുമെന്നാണ് കലാവസ്ഥാനിരീക്ഷമ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കോഴിക്കോട്, എറണാകുളം,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകലില്‍ തുടക്കത്തിലെ നല്ല മഴ ലഭിച്ചതായി കലാവസ്ഥാനിരീക്ഷമ കേന്ദ്രം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top