കെ.എസ്. ആര്‍.ടി.സിക്ക് ചെമ്മാട് വീണ്ടു സ്വീകരണം

ചെമ്മാട് : ചെമ്മാട് വഴി കഴിഞ്ഞദിവസം ഓട്ടം തുടങ്ങിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന്റെ ഉദ്ഘാടനം ലീഗ് മേളയാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും ഉദ്ഘാടനം നടത്തി.
ചെമ്മാട്ടുവെച്ച് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തിരൂരില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനെയാണ്‌

വീണ്ടും ഉദ്ഘാടനം ചെയ്തത്.

 

കഴിഞ്ഞദിവസം മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്ത ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നില്ല. രണ്ടാമത്തെ ഉദ്ഘാടനം അലിമോന്‍ തടത്തില്‍ നിര്‍വഹിച്ചു.

Share news
error: Content is protected !!
Scroll to Top