ഗവ.പ്ലീഡര്‍ അഡ്വ.കെകെ സൈതലവിയുടെ മാതാവ് ബിയ്യു ഹജ്ജുമ്മ നിര്യാതയായി.

പരപ്പനങ്ങാടി: ഹൈക്കോടതി ഗവ. സീനിയര്‍ പ്ലീഡറും പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റുമായ അഡ്വ.കെകെ സൈതലവിയുടെ മാതാവ് പരേതനായ കൂര്‍മത്ത് കോലോത്തിയില്‍ ചെറിയ അഹമ്മദ് ഹാജിയുടെ ഭാര്യ ബിയ്യു ഹജ്ജുമ്മ(80)നിര്യാതയായി.

ഇവരുടെ ഖബറടക്കം വെള്ളിയാഴ്ച പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മക്കള്‍: ഹസ്സന്‍ ഹാജി, അബ്ദുള്‍ അസീസി(അര്‍ബന്‍ ബാങ്ക് തിരൂര്‍),അബ്ദുള്‍ ഷുക്കൂര്‍(എസ്എംഎംഎച്ച്എസ്എസ്് താനൂര്‍),മുഹമ്മദ് മുസ്തഫ(ജിദ്ദ),ആയിഷ ബീവി.

Share news
error: Content is protected !!
Scroll to Top