HIGHLIGHTS : പരപ്പനങ്ങാടി : തിരൂര്‍ ചാലിയം റൂട്ടില്‍
പരപ്പനങ്ങാടി : തിരൂര്‍ ചാലിയം റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ്സാണ് റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചത്. ഇന്നുച്ചയ്ക്ക് 1.30 മണിക്ക് അഞ്ചപ്പുരയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല. ഇടിച്ച കെ എസ് ആര്‍ ടി സി ബസ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ടുചെയ്തു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക