Section

malabari-logo-mobile

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം.

HIGHLIGHTS : തിരു: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം.

തിരു: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. സംസ്ഥാനത്ത് ബുധനാഴ്ച 1100 ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. 5560 സര്‍വീസുകളില്‍ 4460 എണ്ണമാണ് പ്രവര്‍ത്തിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ 370 സര്‍വീസ് നിര്‍ത്തിവെച്ചു. കൊല്ലം, പത്തനം തിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ 280 എണ്ണവും റദ്ധാക്കി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ 292 സര്‍വീസുകളും റദ്ധാക്കി. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 96 സര്‍വീസുകളും റദ്ദാക്കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 132 സര്‍വീസുകളും സര്‍വീസ് നിര്‍ത്തിയത്.

sameeksha-malabarinews

തിരുവനന്തപുരത്ത് 147 ല്‍ 116 എണ്ണമാണ് ഓടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!