കൂത്രാടന്‍ കുഞ്ഞിമൊയ്തീന്‍

മുണ്ടുപറമ്പ്: മുണ്ടുപറമ്പിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂത്രാടന്‍ കുഞ്ഞിമൊയ്തീന്‍(എളാപ്പ-78) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 9 ന് കാട്ടുങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കാരിയാട്ട് ആസ്യ. മക്കള്‍: സുഹ്‌റ, മുഹമ്മദ്കുട്ടി, മൈമൂന, അബുട്ടി, ലത്തീഫ് , സഫൂറ. മരുമക്കള്‍: പരേതനായ ബീരാന്‍ കുട്ടി(എടവണ്ണ), ശാഹിദാഭാനു(കോഡൂര്‍), സെയ്ത് കാടേങ്ങല്‍ (വടക്കുംമുറി), മുനീബ(മുള്ളംപാറ), അസൂറ (വടക്കേമണ്ണ), റഫീഖ് നടുത്തൊടി

Share news
error: Content is protected !!
Scroll to Top