കൂടംകുളം ആണവ വിരുദ്ധ സമരത്തോട് ഐക്യദാര്‍ഡ്യം; ഡോക്യുമെന്ററി പ്രദര്‍ശനം

തൃശ്ശൂര്‍: കൂടംകുളം ആണവ വിരുദ്ധ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് വിബ്ജിയോര്‍ ചലച്ചിത്രക്കൂട്ടായ്മ ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

ചെര്‍ണ്ണോബിലില്‍ ഉണ്ടായ ആണവ ദുരന്തവുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച “ദ ബാറ്റില്‍ ഓഫ് ചെര്‍ണ്ണോബില്‍” എന്ന ഡോക്യുമെന്ററിയാണ് 12ന് ബുധനാഴ്ച വൈകീട്ട് 6.30ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നത്. 90 മിനിറ്റ് ദൈഘ്യമുള്ള ഈ ചിത്രം തോമസ് ജോണ്‍സണ്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്

Share news
error: Content is protected !!
Scroll to Top