Section

malabari-logo-mobile

കുവൈത്ത്, യുഎഇ, ബഹറൈന്‍ എന്നിവിടങ്ങളില്‍ ഭുചലനം

HIGHLIGHTS : കുവൈത്ത്, യുഎഇ, ബഹറൈന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം. റിക്ടര്‍സ്‌കെയ്‌ലില്‍ 6.2

കുവൈത്ത്, യുഎഇ, ബഹറൈന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം. റിക്ടര്‍സ്‌കെയ്‌ലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇറാനില്‍ ബുഷഹര്‍ ആണവ നിലയത്തിന് സമീപമാണ് ആദ്യം അനുഭവപ്പെട്ടത്.

പലയിടങ്ങളിലും ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങി.

sameeksha-malabarinews

ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അതെസമയം ഭൂകമ്പം ദുബൈയിലും അബുദാബിയിലും അനുഭവപ്പെട്ടതായും വിവരമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!