Section

malabari-logo-mobile

കുറിഞ്ഞേരി മാധവി അമ്മ(95) നിര്യാതയായി

HIGHLIGHTS : പരപ്പനങ്ങാടി: കുരിക്കള്‍ റോഡ്‌ അമ്പാടിനഗറിലെ പരേതനായ ബാലകൃഷ്‌ണ പണിക്കരുടെ ഭാര്യ കുറിഞ്ഞേരി മാധവി അമ്മ(95) നിര്യാതയായി

unnamed (1)പരപ്പനങ്ങാടി: കുരിക്കള്‍ റോഡ്‌ അമ്പാടിനഗറിലെ പരേതനായ ബാലകൃഷ്‌ണ പണിക്കരുടെ ഭാര്യ കുറിഞ്ഞേരി മാധവി അമ്മ(95) നിര്യാതയായി. മക്കള്‍: രാജുനായര്‍, ജനാര്‍ദ്ദന്‍ എന്ന മണി, പരേതനായ രവീന്ദ്രന്‍, സൈതു നായര്‍. മരുമക്കള്‍: ജാനകി, പത്മിനി, സുശീല,ശ്രീജ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!