Section

malabari-logo-mobile

കാവ്യക്ക് 20 വയസ്സുകാരന്‍ മകന്‍

HIGHLIGHTS : 20 വയസ്സുകാനായ മകന്റെ അമ്മയായി കാവ്യാമാധവന്‍ എത്തുന്നു.

ന്ന ചിത്രങ്ങള്‍.

20 വയസ്സുകാനായ മകന്റെ അമ്മയായി കാവ്യാമാധവന്‍ എത്തുന്നു. ഇതുവരെ കാവ്യ ചെയ്ത വേഷങ്ങളില്‍ തികച്ചും വ്യത്യസ്തമായ ഒരു ഇമേജിലാണ് ‘എന്റെ അമ്മ’ എന്ന അനില്‍ കുപ്പ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കാവ്യ വേഷമിടുന്നത്.

sameeksha-malabarinews

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കാവ്യയെ സ്‌നേഹിക്കുന്ന കാവ്യയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാവ്യയുടെ പുതിയ ഗറ്റപ്പിനായി കാത്തിരിക്കുന്നത്. പക്വമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പര്‍ന്ന കാവ്യയുടെ അഭിനയം നെഞ്ചേറ്റിയ മലയാളി കാവ്യയുടെ ഈ അമമ വേഷത്തെയും സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഈ ചിത്ത്രതിന്റെ അണിയറ പ്രവര്‍ത്തകരം കാവ്യയും.,

സോഹന്‍ലാല്‍ സംവിധാനം ചയ്ത കഥവീട്, അഞ്ചുസുന്ദരികള്‍ ചലച്ചിത്ര പരമ്പരയില്‍ ആഷിക് അബു ചിത്രം എന്നിവയാണ കാവ്യയുടേതായി ഉടന്‍ തിയ്യേറ്ററുകളിലെത്താനിരിക്കു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!