കാറുകള്‍ കൂട്ടിയിടിച്ച് കണ്ണൂരില്‍ രണ്ട് പേര്‍ മരിച്ചു.

കണ്ണൂര്‍: കല്ല്യാശ്ശേരിക്ക് സമീപം കീച്ചേരിക്കുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ചിറ്റാലിക്കല്‍ സ്വദ്വേശികളായ വര്‍ക്കി(54), നിറ്റി(27) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. കാസര്‍കോഡ് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറും കണ്ണൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ഇന്നാവോ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ജിദ്ധയില്‍ നേഴ്‌സായ നിറ്റി അവധി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

 

Share news
error: Content is protected !!
Scroll to Top