Section

malabari-logo-mobile

കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു

HIGHLIGHTS : ദില്ലി : പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ(75) അന്തരിച്ചു. 'ചാച്ചാ ചൗധരി' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് പ്രാണ്‍കുമാര്‍ ശര്‍...

pran-kumar-sharmaദില്ലി : പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ(75) അന്തരിച്ചു. ‘ചാച്ചാ ചൗധരി’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് പ്രാണ്‍കുമാര്‍ ശര്‍മ്മ പ്രശസ്തനായത്. പാകിസ്ഥാനിലെ ലാഹോറിലാണ് ജനിച്ചത്. ബില്ലു, രാമന്‍, ചന്നി ചാച്ചി എന്നീ കഥാപാത്രങ്ങളും പ്രശസ്തമായിട്ടുണ്ട്.

2001 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!