Section

malabari-logo-mobile

കാമസൂത്ര ‘3D’ യില്‍ പൂര്‍ണ്ണ നഗ്നയായി അഭിനയിക്കാന്‍ ഷെര്‍ലിന്‍ ചോപ്ര തയ്യാറായി.

HIGHLIGHTS : മുംബൈ: നേരത്തെ കാമസൂത്ര 3ഡിയില്‍ അഭിനയിക്കാനില്ലെന്ന്

മുംബൈ: നേരത്തെ കാമസൂത്ര

‘3D’ യില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് പ്രൊജക്ട് ഉപേക്ഷിച്ച് പോയ ബോളിവുഡ് നായിക ഷെര്‍ലിന്‍ ചോപ്ര തിരിച്ചെത്തുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതക്ക് നഗ്നയായി അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് സംവിധായകന്‍ രൂപേഷ് പോളിന് അവര്‍ ഉറപ്പ് നല്‍കി.

sameeksha-malabarinews

ചിത്രത്തില്‍ ഷെര്‍ലിന്‍ രാജ്ഞിയായാണ് അഭിനയിക്കുന്നതെന്നും ഈ കഥാപാത്രത്തിന്റെ കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ഷെര്‍ലിന്‍ അര്‍പ്പണബോധമുള്ള മികച്ച കലാകാരിയാണെന്നും രൂപേഷ്‌പോള്‍ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് 15 ന് രാജസ്ഥാനില്‍ പുനരാരംഭിക്കും. മറ്റ് 8 നടികളും ചിത്രത്തില്‍ നഗ്നരായി അഭിനയിക്കുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!