Section

malabari-logo-mobile

കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിയുടെ പോക്കറ്റടിച്ചയാളെ പിടികൂടി.

HIGHLIGHTS : ചെമ്മാട്:

ചെമ്മാട്: പ്രശസ്ത കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിയുടെ പോക്കറ്റടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഏ ആര്‍ നഗര്‍ കുന്നുംപുറം സ്വദേശി സാജിതി(28) നെയാണ് ഇന്ന് വൈകീട്ട് ചെമ്മാട് ബസ്റ്റാന്റില്‍ വെച്ച് നാട്ടുകാര്‍ പിടികൂടിയത്.

ചെമ്മാട്ടെ കല്ലൂപറമ്പന്‍ ബസ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. പ്രതിയെ ചെറുതായി കൈകാര്യം ചെയ്തശേഷം പോലീസിലേല്‍പ്പിക്കുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!