കാടേങ്ങല്‍ പാത്തുമ്മു(84)

പരപ്പനങ്ങാടി : കഥാകൃത്ത് റഷീദ് പരപ്പനങ്ങാടിയുടെ മാതാവ് കാടേങ്ങല്‍ പാത്തുമ്മു(84)നിര്യാതയായി.
മറ്റുമക്കള്‍ : അബ്ദുസലാം,അഹമ്മദ്ബഷീര്‍,സൈനബ. മരുമക്കള്‍ : ഉമ്മു കുത്സു,നൂറുന്നീസ,ബുഷ്‌റ,യഹ്‌യ.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് പനയത്തില്‍ ജുമാമസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top