കല്‍പ്പനയും അനിലും വിവാഹബന്ധം വേര്‍പ്പെടുത്തി.

കൊച്ചി : ചലചിത്ര താരം കല്പനയും സംവിധായകന്‍ അനിലും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കുെ എറണാകുളത്തെ കുടുംബകോടതിയാണ് വിവാഹമോചനത്തിവനുള്ള അനുമതി നല്‍കിയത്.

തന്റെ കരിയറിനെ അപകാര്‍ത്തിപ്പെടുത്താനാണ് കല്പന ശ്രമിക്കുന്നതെന്നും വിവാഹം കഴിച്ച നാള്‍ മുതല്‍ തന്നെ താന്‍ കഷ്ട്‌പ്പെടുകയാണെന്നുമണ്് അനില്‍ ഉന്നയിക്കുന്നആരോപണം. അതെ സമയം അനില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയുമുണ്ട്്.

കുറച്ചു നാളുകളായി ഇവരുടെ ബന്ധത്തില്‍ ഉലച്ചില്‍ വന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അതെല്ലാം തന്നെ കല്പന നിരസിക്കുകയായിരുന്നു.

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുമാത്രമാണ് ഇരുവരും വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top