Section

malabari-logo-mobile

കലോല്‍സവ വേദിയില്‍ നാളെ കോല്‍ക്കളിയും മിമിക്രിയും

HIGHLIGHTS : വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗണ്ട്)

വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗണ്ട്)

മിമിക്രി (എച്ച്.എസ്.എസ് പെണ്‍കുട്ടികള്‍) 9.00
അറബനമുട്ട് (എച്ച്.എസ്) 11.00
കോല്‍ക്കളി (എച്ച്.എസ്.) 3.00

sameeksha-malabarinews

വേദി രണ്ട് (കോട്ടപ്പടി മൈതാനം)
മാപ്പിളപ്പാട്ട്(എച്ച്.എസ്. ആണ്‍കുട്ടികള്‍) 9.00
വട്ടപ്പാട്ട് (എച്ച്.എസ്) 11.00
സംഘനൃത്തം (എച്ച്.എസ്.എസ്) 3.00

 

വേദി മൂന്ന് (സെന്റ് ജെമ്മാസ് എച്ച്.എസ്.എസ്)
പരിചമുട്ട് (എച്ച്.എസ്.എസ്) 9.00
ദഫ്മുട്ട് (എച്ച്.എസ്.എസ്്) 1.00
വേദി നാല് (വാരിയംകുന്നത്ത് നഗരസഭാ ടൗണ്‍ഹാള്‍)
കഥകളി (എച്ച്.എസ് ആണ്‍കുട്ടികള്‍) 9.00
കഥകളി ഗ്രൂപ്പ് (എച്ച്.എസ്.എസ്) 1.30

 

വേദി അഞ്ച് (ജി.ബി.എച്ച്.എസ്.എസ് കോട്ടപ്പടി)
ഓട്ടന്‍തുള്ളല്‍ (എച്ച്.എസ്. എസ് പെണ്‍കുട്ടികള്‍) 9.00
ചാക്യാര്‍കൂത്ത് (എച്ച്.എസ.എസ് ആണ്‍കുട്ടികള്‍) 12.00
ഓട്ടന്‍തുള്ളല്‍ (എച്ച്.എസ്. ആണ്‍കുട്ടികള്‍) 4.30
വേദി ആറ് (റോസ് ലോഞ്ച് നൂറാടി)
ലളിതഗാനം (എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍)) 9.00
ലളിതഗാനം(എച്ച്.എസ.എസ് പെണ്‍കുട്ടികള്‍) 11.00
സംഘഗാനം(ഉര്‍ദു) (എച്ച്.എസ്.) 1.00
മിമിക്രി (എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍) 4.00

 

വേദി ഏഴ് (ജി..ജി.എച്ച്.എസ്.എസ് കോട്ടപ്പടി)
അറബി സാഹിതേ്യാത്സവം
സംഭാഷണം (എച്ച്.എസ്) 9.00
മൂശാറ (എച്ച്.എസ്) 11.00
ചിത്രീകരണം (എച്ച്.എസ്) 1.30)

വേദി എട്ട് (കോട്ടക്കുന്ന് അരങ്ങ് ഓപ്പണ്‍ സ്റ്റേജ്)
സാംസ്‌കാരിക സായാഹ്നം 5.30
സമ്മാനദാനം

വേദി ഒമ്പത് (ഡി.റ്റി.പി.സി ഹാള്‍ കോട്ടക്കുന്ന്)
ഗസല്‍ (ഉര്‍ദു) എച്ച്.എസ് 9.00
കൂടിയാട്ടം് (എച്ച്.എസ്. എസ്) 11.30

വേദി 10 (ബസ്‌സ്റ്റാന്‍ഡ് ഓഡിറ്റോറിയം)
കഥകളി സംഗീതം (എച്ച്.എസ്. എസ് ആണ്‍കുട്ടികള്‍) 9.00
പദ്യംചൊല്ലല്‍ ഉര്‍ദു (എച്ച.എസ്.എസ്) 12.00
കഥകളി സംഗീതം (എച്ച്.എസ് ആണ്‍കുട്ടികള്‍) 1.30

വേദി 11 (എം.എസ്.പി കമ്മ്യൂണിറ്റി ഹാള്‍)
സംസ്‌കൃതോത്സവം
ഗാനാലാപനം (എച്ച്.എസ് ആണ്‍കുട്ടികള്‍) 9.00
ഗാനാലാപനം (എച്ച്.എസ് പെണ്‍കുട്ടികള്‍) 11.30
ചമ്പു പ്രഭാഷണം (എച്ച്.എസ) 1.30
അക്ഷരശ്ലോകം (എച്ച്.എസ) 3.30

വേദി 12 (എ.യു.പി.എസ് മലപ്പുറം)
തബല (എച്ച്.എസ്) 9.00
മദ്ദളം (എച്ച്.എസ്.എസ്) 12.00
തബല (എച്ച്.എസ്.എസ്) 2.30
മദ്ദളം (എച്ച്.എസ്) 5.00

വേദി 15 (ഗവ. കോളെജ് ഓഡിറ്റോറിയം മുണ്ടുപറമ്പ്)
അക്ഷരശ്ലോകം (എച്ച്.എസ്) 9.00
അക്ഷരശ്ലോകം (എച്ച്.എസ്.എസ്) 12.00
കഥാപ്രസംഗം (എച്ച്.എസ.എസ്്) 2.00

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!