Section

malabari-logo-mobile

കലോത്സവ വേദിയില്‍ നാളെ(ബുധന്‍)

HIGHLIGHTS : വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗ്) കുച്ചുപ്പുടി (എച്ച്.എസ് പെണ്‍കുട്ടികള്‍) 9.00 am

വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗ്)

കുച്ചുപ്പുടി (എച്ച്.എസ് പെണ്‍കുട്ടികള്‍) 9.00 am_
നാടോടി നൃത്തം (എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍) 1.00pm
ഒപ്പന (എച്ച്.എസ്) 4.00 pm

sameeksha-malabarinews

വേദി രണ്ട്(കോട്ടപ്പടി മൈതാനം)

ഭരതനാട്യം (എച്ച്.എസ്.എസ് പെണ്‍കുട്ടികള്‍) 9.00 am
നാടന്‍പാട്ട് (എച്ച്.എസ്) 1.30 pm
വട്ടപ്പാട്ട് (എച്ച്.എസ്.എസ്) 4 pm

വേദി മൂന്ന് (സെന്റ് ജെമ്മാസ് എച്ച്.എസ്.എസ്)
മാര്‍ഗം കളി (എച്ച്.എസ്.എസ്) 9.00 am
തിരുവാതിര (എച്ച്.എസ്.എസ്) 1.30 pm
കുച്ചുപ്പുടി (എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍) 4.00 pm

വേദി നാല് (വാരിയംകുന്നത്ത് നഗരസഭ ടൗണ്‍ഹാള്‍)


കഥകളി (എച്ച്.എസ് പെണ്‍കുട്ടികള്‍) 9.00 am
മൂകാഭിനയം (എച്ച്.എസ്.എസ്) 12.30 pm
കഥകളി (എച്ച്.എസ്.എസ് പെണ്‍കുട്ടികള്‍) 2.30 pm

വേദി അഞ്ച് (ജി.ബി.എച്ച്.എസ്.എസ് കോട്ടപ്പടി)
പഞ്ചവാദ്യം (എച്ച്.എസ്) 9.00 am
പഞ്ചവാദ്യം (എച്ച്.എസ്.എസ്) 2.30 pm

വേദി ആറ് (റോസ് ലോഞ്ച് നൂറാടി)
വൃന്ദവാദ്യം (എച്ച്.എസ്) 9.00 am
സംഘഗാനം (എച്ച്.എസ്.എസ്) 2.30 pm

വേദി ഏഴ് (ജി..ജി.എച്ച്.എസ്.എസ് കോട്ടപ്പടി)
(അറബി സാഹിത്യോത്സവം)
ഉപന്യാസരചന 9.00 am
കഥരാചന (എച്ച്.എസ്) 11.30 am
ക്യാപ്ഷന്‍ രചന (എച്ച്.എസ്) 12.30 pm
പോസ്റ്റര്‍ നിര്‍മാണം (എച്ച്.എസ്) 2.00 pm
നിഘു നിര്‍മാണം (എച്ച്.എസ്) 4.00 pm
തര്‍ജ്ജമ (എച്ച്.എസ്) 4.30 pm
പ്രശ്‌നോത്തരി (എച്ച്.എസ്) 5.30 pm

വേദി എട്ട് (കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ സ്റ്റേജ്)
സാംസ്‌കാരിക സായാഹ്നം 5.30 pm
സമ്മാനദാനം

വേദി ഒമ്പത് (ഡി.റ്റി.പി.സി ഹാള്‍ കോട്ടക്കുന്ന്)
ചവിട്ടുനാടകം (എച്ച്.എസ്) 9.00 am
ചവിട്ടുനാടകം (എച്ച്.എസ്.എസ്) 1.00 pm

വേദി 10 (ബസ്‌സ്റ്റാന്‍ഡ് ഓഡിറ്റോറിയം)
പദ്യം ചൊല്ലല്‍ മലയാളം (എച്ച്.എസ്) 9.00 am
പദ്യം ചൊല്ലല്‍ അറബി (എച്ച.എസ്) 11.00 am
പദ്യം ചൊല്ലല്‍ മലയാളം (എച്ച്.എസ്.എസ്) 1.00 pm
പദ്യം ചൊല്ലല്‍ അറബി (എച്ച.എസ്.എസ്) 3.00 pm

വേദി 11 (എം.എസ്.പി കമ്മ്യൂണിറ്റി ഹാള്‍)
സംസ്‌കൃതോത്സവം
സംസ്‌കൃതം സെമിനാര്‍ 9.00 am
സംഘഗാനം (എച്ച്.എസ്) 2.00 pm
വന്ദേമാതരം (എച്ച്.എസ്) 3.30 pm

വേദി 12 (എ.യു.പി.എസ് മലപ്പുറം)
ചെണ്ട/തായമ്പക (എച്ച്.എസ്) 9.00 am

മൃദംഗം (എച്ച്.എസ്.എസ്) 12.00 pm
ചെ/തായമ്പക (എച്ച്.എസ്.എസ്) 2.30 pm

വേദി 13 (പാലസ് ഓഡിറ്റോറിയം)
പ്രസംഗം ഇംഗ്ലീഷ് (എച്ച്.എസ്) 9.00 am
പ്രസംഗം ഹിന്ദി (എച്ച്.എസ്)11.30 am
പ്രസംഗം ഇംഗ്ലീഷ് (എച്ച്.എസ്.എസ്) 1.00 pm
പ്രസംഗം ഹിന്ദി (എച്ച്.എസ്.എസ്) 3.00 pm

വേദി 14 (ഗവ. കോളെജ് മുുപറമ്പ്)
കഥാരചന ഇംഗ്ലീഷ് (എച്ച്.എസ്.എസ്) 9.00 am
കവിതാരചന ഇംഗ്ലീഷ് (എച്ച്.എസ്.എസ്) 11.00 am
ഉപന്യാസ രചന ഇംഗ്ലീഷ് (എച്ച്.എസ്) 1.30 pm
ഉപന്യാസ രചന ഇംഗ്ലീഷ് (എച്ച്.എസ്.എസ്)

വേദി 15 (ഗവ. കോളെജ് ഓഡിറ്റോറിയം മുുപറമ്പ്)
ഓടക്കുഴല്‍ (എച്ച്.എസ്) 9.00 am
ഗിറ്റാര്‍ പാശ്ചാത്യം (എച്ച്.എസ്) 11.30 pm
ഓടക്കുഴല്‍ (എച്ച്.എസ്.എസ്) 2.00 pm
ഗിറ്റാര്‍ വെസ്‌റ്റേണ്‍ (എച്ച്.എസ്.എസ്) 4.30 pm

വേദി 16 (എം.എസ്.പി ഇ.എം.എച്ച്.എസ്)
ചിത്രരചന എണ്ണച്ചായം (എച്ച്.എസ്) 9.00 am
ചിത്രരചന എണ്ണച്ചായം (എച്ച്.എസ്.എസ്)
കൊളാഷ് 12.00 pm

വേദി 17 (എം.എസ്.പി ഗ്രൗ് കൂട്ടിലങ്ങാടി)
ബാന്‍ഡ് മേളം (എച്ച്.എസ്) 9.00 am

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!