എസ് ജാനകി പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു.

ചെന്നൈ: എസ് ജാനകി പത്മഭൂഷണ്‍ പുരസ്‌കാരം നിസിച്ചു. 2013 ല്‍ പത്മ അവാര്‍ഡ് നല്‍കിയവരുടെ പട്ടികയില്‍ ദക്ഷിണേന്ത്യയിലെ കലാകാരന്‍മാരെ അവഗണിക്കുന്നു എന്നാകാരണത്താലാണ് പുരസ്‌കാരം നിരസിക്കുന്നതെന്നവര്‍ വ്യക്തമാക്കി.

55 വര്‍ഷമായി പലഭാഷകളിലായി പാടിയെങ്കിലും 75 ാം വയസ്സിലാണ് പത്മഭൂഷണായി തന്നെ പരിഗണിച്ചതെന്നും അവര്‍ പറഞ്ഞു.

1957 മുതലാണ് ജാനകി പിന്നണി ഗാനരംഗത്തെത്തിയ ജാനകി 15,000 ഗാനങ്ങളാണ് വിവിധ ഭാഷകളിലായി ആലപിച്ചിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top