എസ് എസ് എല്‍ സി പരീക്ഷാഫലം നാളെ

തിരു : എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ 11.30 ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തും.

4,70,100 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.

ഇന്ന് പരീക്ഷാബോര്‍ഡ് ചേര്‍ന്ന് മോഡറഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top