Section

malabari-logo-mobile

എസ്എസ്എല്‍സി ബുക്കിലും സര്‍ക്കാര്‍ അപക്ഷകളിലും ജാതിയും മതവും രേഖപ്പെടുത്തേണ്ട

HIGHLIGHTS : തിരു : സര്‍ക്കാര്‍ അപേക്ഷകളിലു എസ്എല്‍സിബുക്കിലും മതവും ജാതിയും രേഖപ്പെടുത്തേണ്ടതില്ല.

തിരു : സര്‍ക്കാര്‍ അപേക്ഷകളിലു എസ്എല്‍സിബുക്കിലും മതവും ജാതിയും രേഖപ്പെടുത്തേണ്ടതില്ല. പിഎസി ഫോമുകളില്‍ മതം/ജാതി ഇല്ല എന്നു രേഖപ്പെടുത്തിയാലും അപേക്ഷ നിരസിക്കില്ല. ഇതെ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.

മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ ലഭിച്ച നിവേദനത്തിലാണ് ഈ നടപടി. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പി.എസ്.സി എന്നിവയുടെ ഫോമുകളിലും എസ്എല്‍എസി ബുക്കിലും മതവും ജാതിയും നിര്‍ബന്ധമാക്കരുതെന്നാണ് പുതിയ ഉത്തരവ്.

sameeksha-malabarinews

എന്നാല്‍ ഇല്ല എന്ന് അപേക്ഷകളില്‍ രേഖപ്പെടുത്തുന്നവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കില്ല എന്നും പറയുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!