എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച അറിയാം

തിരു:  ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച അറിയാം. ഇതുവരെ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എസ്എസ്എല്‍സി പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എംഡി മുരളി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top