Section

malabari-logo-mobile

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി.

HIGHLIGHTS : ചാലക്കുടി: എല്‍കെജി വിദ്യാര്‍ത്ഥിനിയായ നാലുവയസ്സുകാരിയെ

ചാലക്കുടി: എല്‍കെജി വിദ്യാര്‍ത്ഥിനിയായ നാലുവയസ്സുകാരിയെ തട്ടികൊണ്ടുപോയി. ക്വട്ടഷന്‍ സംഘമാണ് തട്ടികൊണ്ടുപോയതെന്ന് സൂചന. തട്ടിക്കൊണ്ടുപോയവര്‍ 7 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ആംഗ്ലോ ഇന്ത്യന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയെ സ്‌കൂളില്‍ നിന്നാണ് തട്ടികൊണ്ടുപോയത്.

തൃശ്ശൂരില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നിട്ടുള്ളത്.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് അനേ്വഷണം ആരംഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!