ദില്ലി: ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനവും, നികുതിദായകര്‍ക്കു നികുതി ഒടുക്കേണ്ടതും കണക്കിലെടുത്ത് ഇന്ന് എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്‍മെന്റ് ബിസിനസുകള്‍ നടത്തുന്നതിനായി രാത്രി എട്ടുവരെ തുറന്നിരിക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.
ഇലക്ട്രോണിക് പണമിടപാടുകളുള്ള സമയം ഇന്ന് അര്‍ധരാത്രി വരെ തുടരും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



