Section

malabari-logo-mobile

എന്‍ഡോസള്‍ഫാനെതിരെ സിപിഐഎം

HIGHLIGHTS : തിരു : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അര്‍ഹാമയ

തിരു : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അര്‍ഹാമയ ആനുകൂല്യം സര്‍ക്കാര്‍ നിഷേധിച്ചതിനെതിരെ പ്രക്ഷോഭം നടത്താന്‍ സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചു.

കൂടാതെ വര്‍ദ്ധിച്ച് വരുന്ന ആഭരണ, സ്ത്രീധന ആര്‍ഭാടങ്ങള്‍ക്കെതിരെയും മദ്യത്തിനും മയക്കുമരുന്നിനെതിരെയും ശക്തമായ പ്രചരണ പരിപാടി നടത്താന്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ തീരുമാനമായി.

sameeksha-malabarinews

ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കുന്നതിനെതിരെ ഒക്ടോബര്‍ 6 ന് പാലക്കാടും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി തൃശൂരിലും കണ്‍വെന്‍ഷനുകള്‍ നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!