എക്‌സൈസ് ഉദേ്യാഗസ്ഥര്‍ക്ക് നേരെ വീണ്ടും ആക്രമണം

ഇടുക്കി: ഇടുക്കി കമ്പംമേട്ട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവ് ജോണ്‍ രാജ്കുമാര്‍ എന്നിവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടില്‍ നിന്നും ബാറ്ററി കയറ്റി വന്ന വാഹന പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

 

Share news
error: Content is protected !!
Scroll to Top