Section

malabari-logo-mobile

എംഎം അക്ബറിന്റെ മാതാവ് മേലേവീട്ടില്‍ കദീസകുട്ടി ഹജ്ജുമ്മ(83) നിര്യാതയായി

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: മുസ്ലീം പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എംഎം അക്ബറിന്റെ മാതാവ് മേലേവീട്ടില്‍ കദീസകുട്ടി ഹജ്ജുമ്മ(83) നിര്യാതയായി. പരേതനായ ഡോക്ടര്‍ അബ്ദുറഹിമാന്റെ ഭാര്യയാണ്.

അബ്ദുള്‍ നാസര്‍, അബ്ദുള്‍ അസീസ്(ജിദ്ദ), സുഹറ, സഫിയ, സുബൈദ, മൈമൂന, ആസ്യ, റംല എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അസ്മ, റുഖിയ, ലൈല, ആയിശ, ഖാലിദ്, വി കെ റഹ്മാന്‍, എം മുഹമ്മദലി, കെ ടി അബ്ദുറഹിമാന്‍,മുഹമ്മദലി, പരേതനായ ബീരാന്‍കുട്ടി.

sameeksha-malabarinews

എംവി അബ്ദുല്‍ ഖാദര്‍, എംവി അബ്ദുല്ലക്കുട്ടി(പരേതന്‍) സഹോദരങ്ങളാണ്. എംഎല്‍എ ആയിരുന്നു അഡ്വ. എം. മൊയ്തീന്‍ കുട്ടിഹാജി ഭര്‍തൃസഹോദരനാണ്.

ഖബറടക്കം വെള്ളിയാഴ്ച പകല്‍ 9.30 മണിക്ക് കൊട്ടന്തല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!