Section

malabari-logo-mobile

ഉമ്മര്‍ ഹാജി (47) നിര്യാതനായി

HIGHLIGHTS : മലപ്പുറം മലപ്പുറം മുണ്ടുപറമ്പ്‌ സ്വദേശി പരേതനായ തോപ്പില്‍ മൊയ്‌തീന്‍ ഹാജിയുടെ മകന്‍ ഉമ്മര്‍ ഹാജി (47) അന്തരിച്ചു.

ummer hajiമലപ്പുറം മലപ്പുറം മുണ്ടുപറമ്പ്‌ സ്വദേശി പരേതനായ തോപ്പില്‍ മൊയ്‌തീന്‍ ഹാജിയുടെ മകന്‍ ഉമ്മര്‍ ഹാജി (47) അന്തരിച്ചു. ഭാര്യ സഫിയ. മക്കള്‍: മുഹ്‌സിന, ജുനൈദ്‌, ഷിബില്‍, നിഹാല്‍. മരുമകന്‍: അനീസ്‌ ബാബു വടക്കാങ്ങര.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!