Section

malabari-logo-mobile

ഈദ്ഗാഹില്‍ പോകാനൊരുങ്ങവെ കുഴഞ്ഞ് വീണയാള്‍ മരണപ്പെട്ടു

HIGHLIGHTS : മൂന്നിയൂര്‍ :ഞായറാഴ്ച രാവിലെ

മൂന്നിയൂര്‍ :ഞായറാഴ്ച രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളിയില്‍ പോകാനുള്ള ഒരുക്കത്തിനിടയില്‍ വീട്ടില്‍ കുഴഞ്ഞ് വീണ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. ചെര്‍നൂര്‍ പാണക്കാട് തിരുത്തുമ്മല്‍ സൈതലവി(48)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ഇദേഹം പകല്‍ 12 ഓടെയാണ് മരിച്ചത്. ഭാര്യമാര്‍: സുബൈദ,ഫാത്തിമ. മക്കള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് ഫവാസ്, മുഹമ്മദ് ഫാസില്‍, ഫസീല, ഫര്‍സാന

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!