Section

malabari-logo-mobile

അബൂബക്കര്‍

HIGHLIGHTS : അരീക്കോട്: കുനിയില്‍ അന്‍വാര്‍ നഗറില്‍ പൂഴിക്കുന്നത്ത് അബൂബക്കര്‍ (75)

അരീക്കോട്: കുനിയില്‍ അന്‍വാര്‍ നഗറില്‍ പൂഴിക്കുന്നത്ത് അബൂബക്കര്‍ (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നൗഷീദ് (ദേശാഭിമാനി, കെഎന്‍ഇഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്), നൗഫല്‍ (റിയാദ്), നൗഷാദ്, നൗഷാബ, നവാസ്. മരുമക്കള്‍: ഷബ്‌ന, ജസീമ, സജ്‌ന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!