തിരു : പൂ വിളി ഉയര്‍ത്തി, പൂക്കളം തിര്‍ത്ത് മലയാളികള്‍ സമൃദ്ധിയുടെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഇന്ന് അത്തം. അത്തം മുതല്‍ പത്താം നാള്‍ തിരുവോണമെന്ന കണക്ക് തെറ്റിച്ച് ഇത്തവണ തിരുവോണം ഒമ്പതാം നാളെത്തും.
പൂരാടവും ഉത്രാടവും ഒരേ ദിവസം വന്നെത്തുന്നതിനാലാണ് തിരുവോണം ഇത്തവണ നേരത്തെ എത്തുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള തൃപ്പുണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന് നടക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




